Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ രാജവംശാവലി ചരിതം ഏതായിരുന്നു ?

Aമൂഷിക വംശ കാവ്യം

Bകേരളപാണിനി

Cമഹാഭാരതം

Dരാമായണം

Answer:

A. മൂഷിക വംശ കാവ്യം

Read Explanation:

മൂഷകവംശം

  • പതിനൊന്നാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശം
  • പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .
  • അതുലൻ എന്ന കേരളീയകവിയാണ് ഇതിൻറെ രചയിതാവ്
  • ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷികരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.

Related Questions:

മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യം ഏത് ?
പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തന്റെ ഭരണതലസ്ഥാനം ഏതായിരുന്നു ?
തരിസാപ്പള്ളി ശാസനം നടന്ന വർഷം ഏത് ?
അൽബറൂണി ഏത് രാജ്യക്കാരനായിരുന്നു ?
പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിൻറെ വടക്കേ അതിർത്തി ഏതായിരുന്നു ?