App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്രഭാരതത്തിൽ കോൺഗ്രസിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് ചിഹ്നം ഏതായിരുന്നു ?

Aപശുവും കിടാവും

Bനുകമേന്തിയ കാളകൾ

Cകൈപ്പത്തി

Dകർഷകനും കലപ്പയും

Answer:

B. നുകമേന്തിയ കാളകൾ


Related Questions:

ലാഹോർ കോൺഗ്രസ്റ്റ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആര്?
1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയതാര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?