Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ബ്രിട്ടീഷ്കാർ നിർമിച്ച ആദ്യ റെയിൽ പാത?

Aചെങ്കോട്ട മുതൽ പുനലൂർ വരെ

Bബേപ്പൂർ മുതൽ തിരൂർ വരെ

Cകോട്ടയം മുതൽ കൊല്ലം വരെ

Dഷൊർണുർ മുതൽ എറണാകുളം വരെ

Answer:

B. ബേപ്പൂർ മുതൽ തിരൂർ വരെ

Read Explanation:

കേരളത്തിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത് 1861 മാർച്ച് 12 തിരുവിതാംകൂറിൽ 1904 നവംബർ 26 ചെങ്കോട്ട മുതൽ പുനലൂർ വരെ


Related Questions:

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം :
കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?
1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സംസ്ഥാന റയിൽവേപ്പാതയുടെ നീളം 745 KM ആയിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ആകെ റയിൽപ്പാതയുടെ നീളം എത്ര?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?