App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?

Aഭാസ്ക്കര

Bആര്യഭട്ട

Cജി-സാറ്റ് 3

Dജി-സാറ്റ് 12

Answer:

B. ആര്യഭട്ട

Read Explanation:

  • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം - ആര്യഭട്ട 
  • ആര്യഭട്ട വിക്ഷേപിച്ച വർഷം - 1975 ഏപ്രിൽ 19 
  • വിക്ഷേപണ സ്ഥലം - വോൾഗോഗ്രാഡ് (റഷ്യ )
  • വിക്ഷേപണ വാഹനം - സി -1 -ഇന്റർകോസ്മോസ് 
  • ഭാരം - 360 കിലോഗ്രാം  
  • ആര്യഭട്ട വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - സതീഷ് ധവാൻ 

Related Questions:

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ദേശീയ ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനമെവിടെ ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?