വനിതകൾ മാത്രം സഞ്ചാരികളായി നടത്തിയ ആദ്യ ബഹിരാകാശ ദൗത്യം ഏത് ?
Aബ്ലൂ ഒറിജിൻ എൻ എസ് 31
Bബോയിങ് സ്റ്റാർലൈനർ
Cക്രൂ ഡ്രാഗൺ എൻഡവർ
Dആക്‌സിയം 4
Answer:
A. ബ്ലൂ ഒറിജിൻ എൻ എസ് 31
Read Explanation:
• 10 മിനിറ്റാണ് ദൗത്യസംഘം ബഹിരാകാശത്ത് ചെലവഴിച്ചത്
• ദൗത്യത്തിലെ എല്ലാ അംഗങ്ങളും വനിതകളാണ്
• ദൗത്യത്തിലെ അംഗങ്ങൾ - കാറ്റി പെറി (പോപ്പ് ഗായിക), ലോറൻ സാഞ്ചസ് (മാധ്യമ പ്രവർത്തക), ഗെയിൽ കിങ് (മാധ്യമ പ്രവർത്തക), കരിൻ ഫ്ലിൻ (ചലച്ചിത്ര നിർമ്മാതാവ്), ആയിഷ ബോവ് (NASA മുൻ ശാസ്ത്രജ്ഞ), അമാൻഡ ന്യൂയെൻ (പൗരാവകാശ പ്രവർത്തക)
• വിക്ഷേപണം നടന്നത് - 2025 ഏപ്രിൽ 14
• വിക്ഷേപണ വാഹനം - ന്യൂ ഷെപ്പേഡ് 5
• ദൗത്യം നടത്തിയ കമ്പനി - ബ്ലൂ ഒറിജിൻ