App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം എത്രയായിരുന്നു ?

A5 കോടി രൂപ

B2 കോടി രൂപ

C10 കോടി രൂപ

D50 കോടി രൂപ

Answer:

A. 5 കോടി രൂപ

Read Explanation:

  • ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്.
  • RBI ഒരു നിയമപരമായ സ്ഥാപനമാണ് (Statutory body)
  • സ്ഥാപിതമായത് - 1935 ഏപ്രിൽ 1 (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 1934 ആക്ട് പ്രകാരം)
  • അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) സർക്കാരിന്റെ പ്രതിനിധിയായി RBI പ്രവർത്തിക്കുകയും ഇന്ത്യയുടെ അംഗത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
  • റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു
  • 'ബാങ്കേഴ്സ് ബാങ്ക്' എന്നറിയപ്പെടുന്നു
  • ‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്നു 

Related Questions:

പണം കൊടുക്കുന്നതിന്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ദ്രിക്കുന്ന നയം അറിയപ്പെടുന്നത്?
റിസർവ് ബാങ്ക് ഇന്ത്യ (RBI) യെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ഏത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :
ഇന്റർനെറ്റ് ഇല്ലാതെ പണമയക്കാനുള്ള ആർബിഐ സംവിധാനത്തിൽ ഒരുതവണ പരമാവധി അയക്കാവുന്ന പണം ?