Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത് ?

Aനിയമലംഘന സമരം

Bനിസ്സഹകരണ സമരം

Cക്വിറ്റ് ഇന്ത്യ സമരം

Dറൗലറ്റ് സത്യാഗ്രഹം

Answer:

C. ക്വിറ്റ് ഇന്ത്യ സമരം

Read Explanation:

ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് നെഹ്രുവാണ് .INC പ്രസിഡന്റ് മൗലാനാ അബ്ദുൽ ക;ലാം ആസാദ് ആയിരുന്നു.


Related Questions:

തീവ്ര ദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാർ ആരെല്ലാമായിരുന്നു

  1. ബാലഗംഗാധര തിലക്
  2. ദാദാഭായ് നവറോജി
  3. ലാലാ ലജ്‌പത് റായി
  4. ഗോപാലകൃഷ്ണ‌ ഗോഖലെ
    Who is regarded as the official historian of Indian National Congress ?
    കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ രണ്ടാമത്തെ വിദേശി ആര് ?
    കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവനും സംഘടനാപ്രവർത്തനങ്ങൾ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര് അധ്യക്ഷപദവിയിൽ എത്തിയത് മുതലാണ് ?
    Who wrote the book 'Indian National Congress Men';