Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ പ്രധാന കാരണം എന്താണ് ?

Aഒക്ടോബർ വിപ്ലവം

Bഫെബ്രുവരി വിപ്ലവം

Cകാന്റൺ കറുപ്പ് പാർട്ടി

Dനാങ്കിങ് ഉടമ്പടി

Answer:

C. കാന്റൺ കറുപ്പ് പാർട്ടി


Related Questions:

മാവോ സെ തുങിൻ്റെ നേതൃത്വത്തിലുള്ള സേന അറിയപ്പെടുന്നത് ?
ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി ഏതാണ് ?
ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് ആരാണ് ?
തുറന്ന വാതിൽ നയം പ്രഖ്യാപിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആരാണ് ?
കറുപ്പ് യുദ്ധങ്ങൾ ഏതൊക്ക രാജ്യങ്ങൾ തമ്മിലായിരുന്നു ?