വിജയനഗരത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?Aവ്യവസായംBവാണിജ്യംCകൃഷിDജലസേചന പദ്ധതി നിർമ്മാണംAnswer: C. കൃഷി Read Explanation: വിജയനഗരത്തിലെ ജനങ്ങളുടെ പ്രധാന തൊഴിലായിരുന്നു കൃഷി. ജലസേചനത്തിനുള്ള പദ്ധതികളിൽ നിന്നും കൃഷിയുടെ പ്രാധാന്യം വ്യക്തമാണ്.Read more in App