വിജയനഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജലസേചന പദ്ധതികളുടെ പ്രധാന സ്രോതസ്സ് ഏത് നദിയായിരുന്നു?AകാവേരിBതുംഗഭദ്രCഗോദാവരിDനർമ്മദAnswer: B. തുംഗഭദ്ര Read Explanation: തുംഗഭദ്ര നദിക്കു കുറുകെ നിർമിച്ച അണക്കെട്ട് കാർഷിക മേഖലയെ പരമാവധി പുഷ്ടിപ്പെടുത്തി.Read more in App