Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം എത്ര ?

A37719

B37100

C37101

D36900

Answer:

A. 37719

Read Explanation:

  • പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്

Related Questions:

മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
പ്രിസണര്‍ 5990 ആരുടെ ആത്മകഥയാണ് ?
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?
ദിനമണി എന്ന ദിനപത്രം ആരംഭിച്ച മുഖ്യമന്ത്രി ആര്?