App Logo

No.1 PSC Learning App

1M+ Downloads
പതിനേഴാം നൂറ്റാണ്ടിൽ പണം മാറ്റിക്കൊടുക്കുന്നയാൾ ആറിയപ്പെട്ടിരുന്ന പേരെന്താണ് ?

Aമുസാറിയൻ

Bആയ്നി

Cആസാമി

Dഷ്‌റോഫ്

Answer:

D. ഷ്‌റോഫ്


Related Questions:

അക്ബറുടെ കാലഘട്ടത്തിൽ ഭൂമിയുടെ കരുത്ത് തിരിച്ച് പിടിക്കാൻ കൃഷി ചെയ്യാതെ തരിശ്ശിടുന്ന ഭൂമിയാണ് ?
' പേഷ്കഷ് ' എന്താണ് ?
' ചണ്ടിമംഗല ' എന്ന പദ്യം രചിച്ചത് ആരാണ് ?
' ഷഹ്‌നാഹർ ' എന്ന പുരാതന കനാൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്തിരുന്നത് ?
അഞ്ചോ അതിലധികമോ വർഷം കൃഷി ചെയ്യാതിടുന്ന ഭൂമിയാണ് ?