Challenger App

No.1 PSC Learning App

1M+ Downloads
2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?

Aഇമെൽഡ

Bഫ്ലോറെൻസ്

Cഡോറൈൻ

Dമംഗ്ഖട്ട്

Answer:

D. മംഗ്ഖട്ട്

Read Explanation:

• മംഗ്ഖട്ട് (Mangkhut) - 2018 സെപ്തംബറിൽ ഫിലിപ്പീൻസിൽ • ഫ്ലോറെൻസ് (Florence ) - 2018 സെപ്തംബറിൽ അമേരിക്കയിൽ • ഇമെൽഡ (Imelda ) - 2019 സെപ്തംബറിൽ അമേരിക്കയിലെ ടെക്സസിൽ • ഡോറൈൻ (Dorain) - 2019 സെപ്തംബറിൽ ബഹാമസിൽ


Related Questions:

വലതുവശത്തേക്ക് ദക്ഷിണാർത്ഥഗോത്തിൻ്റെ സഞ്ചാരദിശയ്ക്ക് ഇടത്തയ്ക്കും വ്യതിചലിക്കുന്നുവെന്ന് പ്രതിപാദിക്കുന്ന നിയമം :
അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

  • ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം. 

  • ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം 

  • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് 

Which among the following is an erosional landform created by wind?
കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?