Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗെയിംസിന് പ്രചാരണത്തിനായി നടത്തിയ കൂട്ടയോട്ടത്തിൽ പേരെന്ത്?

Aറൺ ഇന്ത്യ റൺ

Bറൺ കേരള റൺ

Cറൺ

Dറൺ ബേബി റൺ

Answer:

B. റൺ കേരള റൺ


Related Questions:

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയ ഹരിയാനയുടെ മെഡൽനിലയിൽ ശരിയായത് തിരഞ്ഞെടുക്കുക ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏതാണ് ?
35ാമത് ദേശീയ ഗെയിംസിന് തിരി തെളിയിച്ചവർ ആരെല്ലാം?
36 -മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വഹിക്കുന്നത് ?
2012 ലെ നാഷണൽ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സംസ്ഥാനം: