App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയത്തിന്റെ സ്ഥാനത്ത് നിലനിന്നിരുന്ന കടലിന്റെ പേര്?

Aകാസ്പിയൻ കടൽ

Bഈജിയൻ കടൽ

Cടെത്തിസ് കടൽ

Dഅയോണിയൻ കടൽ

Answer:

C. ടെത്തിസ് കടൽ


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും പ്രായം കുറഞ്ഞതുമായ പർവതവ്യവസ്ഥ
കാശ്മീർ താഴ്‌വരയിൽ കാണപ്പെടുന്ന തടാക നിക്ഷേപങ്ങളുടെ പേര്?
ഹിമാചലിന്റെ ഏറ്റവും വടക്കേയറ്റത്തെ ഒരു വിപുലീകരണമാണ് .....
പുറം ഹിമാലയം അറിയപ്പെടുന്നത് ?
ഇന്ത്യയിലെ പുരാതന ക്രസ്റ്റൽ ബ്ലോക്ക് ഏതാണ്?