App Logo

No.1 PSC Learning App

1M+ Downloads
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?

Aതമിഴ്

Bസംസ്‌കൃതം

Cഉറുദു

Dപാലി

Answer:

B. സംസ്‌കൃതം

Read Explanation:

  • ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്ന ഗുപ്ത കാലഘട്ടമാണ് ഗുപ്തമാരുടെ തലസ്ഥാനമായിട്ടു ഉണ്ടായിരുന്നത് പ്രയാഗാണ്

  • ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്ത ഒന്നാമൻ

  • ഗുപ്തസാമ്രാജ്യത്തിന്റെ ഔദ്യോഗിക മുദ്ര ഗരുഡൻ

  • ഗുപ്ത കാലഘട്ടത്തിലെ പ്രധാന സർവകലാശാലകൾ ആണ് നളന്ദയും തക്ഷശിലയും

  • ഗുപ്ത കാലഘട്ടത്തിലെ നികുതി അറിയപ്പെട്ടിരുന്ന പേരാണ് ശുൽക്കം ഇത് വ്യവസായത്തിനുള്ള നികുതി ആയിരുന്നു


Related Questions:

" വിക്രമാദിത്യൻ ” എന്ന സ്ഥനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ആര് ?
Kalidasa lived at the court of:
Who among the following was a Navratna in the court of Chandra Gupta II?
നളന്ദ സർവകലാശാല സ്ഥാപിച്ചത്?
ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?