App Logo

No.1 PSC Learning App

1M+ Downloads
ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?

Aപൂർണമായും ഏകാധിപത്യമായിരുന്നത്

Bഎല്ലാ പുരുഷന്മാരും പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്നത്

Cമതനിബന്ധനകളിലുണ്ടായിരുന്ന ഭരണരീതികൾ

Dവ്യാപാരം കേന്ദ്രമാക്കിയ ഭരണസംവിധാനം

Answer:

B. എല്ലാ പുരുഷന്മാരും പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്നത്

Read Explanation:

30 വയസ്സുള്ള എല്ലാ പുരുഷന്മാരും, അടിമകൾ അല്ലാത്തവരും, പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്ന ഗ്രീസിലെ ഏതൻസിലെ ജനാധിപത്യ ഭരണരീതിയായിരുന്നു.


Related Questions:

മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?
വേദകാലഘട്ടത്തിലെ "ജന" എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു
അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?
അശോക ചക്രവർത്തിയുടെ ലിഖിതങ്ങൾ കണ്ടെത്തിയ കാലം ഏതാണ്?

താഴെ കൊടുത്തിരിക്കുന്നവരിൽ രണ്ടാം നഗരവൽക്കരണവുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?

  1. ജനപദങ്ങളിലെ കാർഷിക മിച്ചോൽപാദനം കച്ചവടത്തിൻ്റെയും നഗരങ്ങളുടെയും വളർച്ചയിലേക്ക് നയിച്ചു.
  2. കരകൗശലവസ്തുക്കളുടെ നിർമ്മാണകേന്ദ്രങ്ങളായി ഗ്രാമങ്ങൾ മാറി
  3. സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ക്രമപ്പെടുത്താനും ചില നിയന്ത്രണങ്ങൾ ആവിശ്യമായിരുന്നു.