Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേയുടെ കാലഘട്ടം:

A1970-73

B1966-69

C1960-64

D1965-68

Answer:

B. 1966-69

Read Explanation:

  • ഇന്ത്യയിൽ ഹരിത വിപ്ലവം പ്രാവർത്തികമാക്കിയത് - 1966-69ലെ വാർഷിക പദ്ധതികളുടെ കാലത്താണ്

Related Questions:

ഡോ. കെ. എൻ. രാജുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ?

  1. പ്ലാനിങ്ങ് കമ്മീഷൻ ചെയർമാൻ.
  2. റിസർവ്വ് ബാങ്ക് ഗവർണർ.
  3. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപകൻ.
  4. ‘ഓർഗനൈസേഷണൽ ഇഷ്യൂസ് ഇൻ ഇന്ത്യൻ അഗ്രികൾച്ചർ’ രചിച്ചു.

    താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവല്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?

    1. മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
    2. മനുഷ്യ വിഭവശേഷി വികസനം ആയിരുന്നു ലക്ഷ്യം
    3. വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
    4. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു
      പൊതുമേഖലാ നിക്ഷേപത്തിന്റെ പ്രാധാന്യം ആദ്യമായി വെട്ടിക്കുറച്ച പഞ്ചവല്സര പദ്ധതി ഏത്?
      താഴെ പറയുന്നവയിൽ ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
      മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?