App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധ കാലഘട്ടം ഏത് ?

A1920 മുതൽ 1925 വരെ

B1930 മുതൽ 1934 വരെ

C1939 മുതൽ 1945 വരെ

D1936 മുതൽ 1939 വരെ

Answer:

C. 1939 മുതൽ 1945 വരെ


Related Questions:

' കോൾഡ് വാർ ' എന്ന പുസ്തകം എഴുതിയതാര് ?
അനാക്രമണ സന്ധി ലംഘിച്ചു ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ച വർഷം ഏത് ?
അനാക്രമണ സന്ധിയിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെ ?
താഴെ പറയുന്നവയിൽ ഒന്നാം ലോക മഹായുദ്ധകെടുതി അനുഭവിക്കാത്ത രാജ്യം ഏത് ?
ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?