Challenger App

No.1 PSC Learning App

1M+ Downloads
മധ്യ യൂറോപ്പിലെ ഫയൂഡലിസം തകരാൻ തുടങ്ങിയ കാലഘട്ടം ഏത് ?

Aപതിനഞ്ചാം നൂറ്റാണ്ട്

Bപതിമൂന്നാം നൂറ്റാണ്ട്

Cപത്രണ്ടാം നൂറ്റാണ്ട്

Dഎട്ടാം നൂറ്റാണ്ട്

Answer:

A. പതിനഞ്ചാം നൂറ്റാണ്ട്


Related Questions:

ടാമർലൈൻ എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി ആര് ?
മംഗോളിയൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം അറിയപ്പെട്ടിരുന്ന പേരെന്ത് ?
അബ്ബാസിയ ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു ?