2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയുടെ സ്ഥാനം ?
A4
B2
C5
D3
Answer:
D. 3
Read Explanation:
• 2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയുടെ സ്ഥാനം - 3 • 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽപ്പട്ടികയിൽ ഇടം നേടുന്നത് • മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയും പ്രമേയമാക്കിയ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടത് • ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി. വി . സുഭാഷിന്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിർവഹണവും നടത്തിയത്
