App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഭൂമി സമ്പ്രദായം കർഷകരിൽ സൃഷ്ടിച്ച പ്രശ്നം എന്തായിരുന്നു

Aകർഷകരുടെ സാമ്പത്തിക സമൃദ്ധി

Bകാർഷിക ഉൽപാദന വർധന

Cകർഷകരുടെ കടബാധ്യത

Dഭക്ഷ്യവില കുറവ്

Answer:

C. കർഷകരുടെ കടബാധ്യത

Read Explanation:

ബ്രിട്ടീഷുകാരുടെ ഭൂനികുതിസമ്പ്രദായം കർഷകരിൽ കടബാധ്യതയും ദാരിദ്ര്യവും സൃഷ്ടിച്ചു. ഭക്ഷ്യവിളകളിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അവഗണന വലിയ ഭക്ഷ്യക്ഷാമങ്ങൾക്ക് ഇടയാക്കി.


Related Questions:

കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?
വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
തുണിവ്യവസായത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കാർഷിക ഉല്പന്നം ഏതാണ്?
വാണിജ്യവിള കൃഷിയുടെ പ്രധാന പ്രത്യേകത എന്താണ്?