App Logo

No.1 PSC Learning App

1M+ Downloads

2021 ഡിസംബറിൽ അന്തരിച്ച നടൻ ജി.കെ.പിള്ളയുടെ യഥാർത്ഥ പേര് ?

Aജി. കൃഷ്ണപിള്ള

Bജി.കേശവപിള്ള

Cജി.അയ്യപ്പന്‍ പിള്ള

Dജി. ശങ്കരപ്പിള്ള

Answer:

B. ജി.കേശവപിള്ള


Related Questions:

മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?

രാജ്യസഭ എം. പി. ആയ ആദ്യ മലയാള ചലച്ചിത്ര താരം

'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ?

പോക്സോ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി കേരള സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌ത ഹ്രസ്വ ചിത്രം ഏത് ?

എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?