App Logo

No.1 PSC Learning App

1M+ Downloads
ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?

Aഓപ്പറേഷൻ ഭോപാൽ

Bഓപ്പറേഷൻ ഫെയ്ത്

Cഭോപാൽ റെസ്ക്യൂ

Dമിഷൻ ഭോപാൽ

Answer:

B. ഓപ്പറേഷൻ ഫെയ്ത്


Related Questions:

കേരള ഗവർണറായിരുന്ന "ആരിഫ് മുഹമ്മദ് ഖാൻ" ഏത് സംസ്ഥാനത്തിൻ്റെ ഗവർണറായിട്ടാണ് 2024 ഡിസംബറിൽ നിയമിതനായത് ?
സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?
2023 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഏത് സംസ്ഥാന സർക്കാരാണ് വനിത ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത് ?
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?