Challenger App

No.1 PSC Learning App

1M+ Downloads
സ്വാമി ദയാനന്ദസരസ്വതി ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?

Aരാമകൃഷ്ണമിഷൻ

Bആര്യസമാജം

Cവിവേകാനന്ദ സഭ

Dപ്രാർത്ഥനാ സമാജം

Answer:

B. ആര്യസമാജം

Read Explanation:

• സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം • ശൈശവ വിവാഹം, ബഹുഭാര്യത്വം തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും ആര്യസമാജം മുന്‍കയ്യെടുത്തു • ' ഹൈന്ദവ നവീകരണത്തിലൂടെ ലോകത്തെ മഹത്തരമാക്കുക ' എന്നതാണ് ആര്യസമാജത്തിന്റെ ആപ്തവാക്യം • ' പത്ത് തത്വങ്ങൾ ' ആര്യസമാജവുമായി ബന്ധപ്പെട്ടതാണ് • അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി സ്വാമിദയാനന്ദ സരസ്വതി ആരംഭിച്ച ' ശുദ്ധിപ്രസ്ഥാനം ' ആര്യസമാജവുമായി ബന്ധപ്പെട്ടിരിക്കുന്നു


Related Questions:

താഴെ പറയുന്നവയിൽ ദയാനന്ദ സരസ്വതിയുടെ കൃതികളിൽ പെടാത്തത് ഏത് ?
1833 സെപ്റ്റംബർ 27 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വെച്ച് അന്തരിച്ച ഇന്ത്യൻ നവോത്ഥാന നായകൻ ആര് ?
പൂനെയിൽ മുക്തി സദൻ ആരംഭിച്ചത്:
അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത്?
Swami Vivekananda delivered his famous Chicago speech in :