App Logo

No.1 PSC Learning App

1M+ Downloads
വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?

Aഓപ്പറേഷൻ ഗ്യാപ്പോ

Bഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

Cഓപ്പറേഷൻ മുക്തി

Dഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്

Answer:

D. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്

Read Explanation:

• പരിശോധന നടത്തുന്നത് - കേരള എക്സൈസ് ഡിപ്പാർട്ട്മെൻറ്


Related Questions:

തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്‌ദ്ധ ചികിത്സ നൽകുന്ന ദേശീയ ആരോഗ്യ മിഷൻറെ ഭാഗമായി കേരള സർക്കാരിൻറെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഏത് ?
കേരളത്തിലെ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാപദ്ധതി ഏത്?
എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി ഏത് ?
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ "സ്റ്റേറ്റ് സ്വിപ്പ് ഐക്കൺ ഓഫ് കേരളയായി" തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?