App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് എത്രയായിരുന്നു ?

A1.4 %

B4.2 %

C5.6 %

D2.1 %

Answer:

D. 2.1 %

Read Explanation:

ഒന്നാം പഞ്ചവത്സര പദ്ധതി

  • ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 എപ്രില്‍ 1-ാം തീയതി
  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം
  • ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് - കാര്‍ഷിക പദ്ധതി 
  • ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച പഞ്ചവത്സര പദ്ധതി
  • കുടുംബാസൂത്രണ പദ്ധതികള്‍ക്ക്‌ (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി
  • ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്‌
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌ - കെ.എന്‍. രാജ്‌
  • ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
  • ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായ പഞ്ചവത്സര പദ്ധതിയി

ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ ആരംഭിച്ച്‌ വന്‍കിട ജലസേചന പദ്ധതികള്‍ -

  • ഭക്രാനംഗല്‍
  • ഹിരാകുഡ്‌
  • ദാമോദര്‍വാലി 

  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം - 1956)
  • സാമൂഹിക വികസന പദ്ധതി (Community Development Programme, (1952)), നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്‌ എന്നിവ ആരംഭിച്ച പദ്ധതി

  • ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ്  - 2378 കോടി രൂപ 25.
  • ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ ദേശീയോല്പാദനം പ്രതിവര്‍ഷം 3.6% ശതമാനം വര്‍ദ്ധിച്ചു 

Related Questions:

വൈദ്യുതി വിതരണ നിയമം ഭേദഗതി ചെയ്തത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ?
രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖല?
“ദാരിദ്യം അകറ്റൂ” ഏത് പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു?
Which five year plan is also known as "Gadgil Yojana" ?