App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?

Aജോഹന്നാസ്ബെർഗ്

Bറിയോ ഡി ജനീറോ

Cബെയ്‌ജിങ്‌

Dപാരിസ്

Answer:

A. ജോഹന്നാസ്ബെർഗ്

Read Explanation:

• 2025 ഫെബ്രുവരിയിലാണ് സമ്മേളനം നടന്നത് • ഇന്ത്യയെ പ്രതിനിധീകരിച്ചത് - എസ് ജയശങ്കർ • 2025 ലെ ജി-20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം - ദക്ഷിണാഫ്രിക്ക


Related Questions:

ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 1947 ൽ സ്ഥാപിതമായ സംഘടന ഏത് ?
ബ്രിക്സ് രാജ്യങ്ങളുടെ ഹരിത ഹൈഡ്രജൻ ഉച്ചകോടിയുടെ വേദി ?
U N സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി ?
ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ?
താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?