Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് ?

Aകറാച്ചി

Bറാവൽപിണ്ടി

Cദുബായ്

Dഅബുദാബി

Answer:

C. ദുബായ്

Read Explanation:

ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് - 2025

• കിരീടം നേടിയത് - ഇന്ത്യ

• റണ്ണറപ്പ് - ന്യൂസിലാൻഡ്

• ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടം (2002, 2013, 2025)

• ടൂർണമെൻറിലെ താരം - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

• ഏറ്റവും കൂടുതൽ റൺസ് എടുത്തത് - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

• ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - മാറ്റ് ഹെൻറി (ന്യൂസിലാൻഡ്)

• ഫൈനലിലെ താരമായി തിരഞ്ഞെടുത്തത് - രോഹിത് ശർമ്മ (ഇന്ത്യ)

• ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ

• ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ദുബായ്

• 2025 ലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ വേദികൾ - പാക്കിസ്ഥാൻ, യു എ ഇ


Related Questions:

2025 ലെ ടാറ്റാ സ്റ്റീൽ ചലഞ്ചേഴ്‌സ് ചെസ് ടൂർണമെൻറിൽ കിരീടം നേടിയത് ?
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ കപ്പ്‌ ഏതാണ് ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പ് വേദി ?
2025 ലെ ഏഷ്യൻ ആർച്ചറിയിൽ ചാമ്പ്യന്മാർ ആയത് ?
2025 ലെ വനിതാ കബഡി ലോകകപ്പ് കിരീടം നേടിയത് ?