App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന പ്രഥമ BIMSTEC യൂത്ത് ഉച്ചകോടിയുടെ വേദി ?

Aകാഠ്‌മണ്ഡു

Bധാക്ക

Cഗാന്ധിനഗർ

Dകൊളമ്പോ

Answer:

C. ഗാന്ധിനഗർ

Read Explanation:

• BIMSTEC അംഗരാജ്യങ്ങളിലെ യുവാക്കളെ ഒരു ഏകീകൃത വേദിയിൽ ഒരുമിപ്പിച്ച് അവരുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുക • ഉച്ചകോടിയുടെ പ്രമേയം - Youth as a Bridge for Intra-BIMSTEC Exchange • BIMSTEC - Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation


Related Questions:

ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്‌സ് ഓഫീസറാകുന്ന ആദ്യ വനിത ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പദവിയിലിരിക്കെ അന്തരിച്ച ആദ്യ യുഎൻ സെക്രട്ടറി ജനറൽ ആയ ഹമ്മർഷോൾഡ് സമാധാന നൊബേൽ നേടിയ ആദ്യ യുഎൻ സെക്രട്ടറി ജനറലുമാണ്.
  2. യുഎൻ സെക്രട്ടറി ജനറൽ പദം അലങ്കരിച്ച ആദ്യ ഏഷ്യക്കാരനാണു ട്രിഗ്വേലി നോർവേ.
  3. ഹമ്മർഷോൾഡിന്റെ മരണത്തോടെ ആക്ടിങ് സെക്രട്ടറി ജനറലായ താന്റ് 10 വർഷത്തിലേറെ കാലം ആ പദവിയിൽ തുടർന്നു.
    നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (NATO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
    "ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്" എന്ന ആശയം മുന്നോട്ട് വെച്ച രാജ്യം ഏത് ?
    Head quarters of UNICEF is at :