Challenger App

No.1 PSC Learning App

1M+ Downloads
1989 വരെ വോട്ടവകാശത്തിനുള്ള പ്രായം എത്ര ആയിരുന്നു ?

A19

B20

C21

D22

Answer:

C. 21

Read Explanation:

1989 ലെ 61-ാം ഭരണഘടന ഭേദഗതി വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആക്കി കുറച്ചു


Related Questions:

സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് ______ ആണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം?
Which part of Indian Constitution deals with elections ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്റ്റേഷനായ ടാഷിഗാങ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?