App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ വ്യവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൈക്രോപ്രൊസസ്സർ?

Aഇന്റൽ 4004

Bഇന്റൽ 8008

Cമോട്ടോറോള 68000

Dഇന്റൽ 80286

Answer:

A. ഇന്റൽ 4004

Read Explanation:

  • ഇന്റൽ കമ്പനി 1971-ൽ പുറത്തിറങ്ങിയ 4 ബിറ്റ് മൈക്രോപ്രൊസസ്സർ ആണ് ഇന്റൽ 4004.
  • 108KHz ക്ലോക്ക്‌സ്പീഡ് ഉണ്ടായിരുന്ന ഇതിൽ 2800 ഓളം ട്രാൻസിസ്റ്ററുകൾ ഉൾ‍ക്കൊള്ളിച്ചിരുന്നു. 

Related Questions:

__________ computer is small general purpose micro computer, but larger than portable computer
Which of the following is the main component of 5th generation computers ?
Super Computer developed by BARC is?
In an analog computer?
Father of computer is :