App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ആദ്യത്തെ റെയിൽപാത

Aലിവർപൂൾ-മാഞ്ചസ്റ്റർ

Bറോം-ഫ്ലോറൻസ്

Cസ്റ്റോക്ൻ-ഡാർലിംങ്ടൻ

Dപാരീസ്-മാഞ്ചസ്റ്റർ

Answer:

C. സ്റ്റോക്ൻ-ഡാർലിംങ്ടൻ

Read Explanation:

1825-ൽ ഇംഗ്ലണ്ടിലെ സ്റ്റോക്ൻ-ഡാർലിംങ്ടൻ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ റെയിൽപാത നിർമ്മിക്കപ്പെട്ടു. ജോർജ് സ്റ്റീഫൻസൺ നിർമ്മിച്ച സ്റ്റീഫൻസൺ റോക്കറ്റ് ' എന്ന ലോക്കോമോട്ടീവ് ഈ പാതയിലൂടെ ഓടിച്ചുകൊണ്ടാണ് ലോകത്തെ റെയിൽ ഗതാഗതത്തിന് തുടക്കം കുറിച്ചത്.


Related Questions:

മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സമുദ്രഗതാഗതത്തെ ആയിരുന്നു. സമുദ്രഗതാഗതത്തെ മെച്ചപ്പെടുത്തിയ കണ്ടുപിടിത്തം എന്തായിരുന്നു ?
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് -----
മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത് എന്തായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് തുടക്കം കുറിച്ച ആദ്യ സർവീസ്
ആദ്യമായി ഇന്ത്യയിൽ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് തുടക്കം കുറിച്ച യാത്ര