ബ്രിട്ടീഷ് ആധിപത്യത്തെത്തുടർന്നുണ്ടായ കൃഷിയുടെ വാണിജ്യവല്‍ക്കരണം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമായിരുന്നു?
- കമ്പോളം ലക്ഷ്യമാക്കിയുള്ള കൃഷി ആരംഭിച്ചു.
- മലയോര പ്രദേശങ്ങളിൽ കാപ്പി, തേയില, ഏലം, റബ്ബർ എന്നിവ വൻകിട തോട്ടങ്ങളിലായി കൃഷി ചെയ്യാൻ തുടങ്ങി
- വാണിജ്യ വിളകൾക്ക് പകരം ഭക്ഷ്യ വിളകൾ കൃഷി ചെയ്യപ്പെട്ടു
- തോട്ടം മേഖലയുടെ വള൪ച്ച
Ai, ii, iv എന്നിവ
Biii, iv
Cഎല്ലാം
Di, iii
