Challenger App

No.1 PSC Learning App

1M+ Downloads
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ആമുഖത്തിലെ പ്രസിദ്ധമായ വാക്കുകൾ ഏതായിരുന്നു?

Aതുല്യരായവർക്കിടയിൽ മാത്രമേ തുല്യത ഉണ്ടാകൂ,തുല്യത അല്ലാത്തവരെ തുല്യത ആയി കാണുന്നത് തുല്യത ഇല്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ

Bമഹാത്മാഗാന്ധിജി കീ ജയ്

Cതുല്യത ഇല്ലാത്തവർക്ക് ഇടയിലുണ്ടാവുന്ന പ്രശ്നത്തെപ്പറ്റി

Dഒറ്റപ്പെടുത്തുലിനെ പറ്റി

Answer:

A. തുല്യരായവർക്കിടയിൽ മാത്രമേ തുല്യത ഉണ്ടാകൂ,തുല്യത അല്ലാത്തവരെ തുല്യത ആയി കാണുന്നത് തുല്യത ഇല്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ


Related Questions:

വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ ?
വുഡ്സ്‌ ഡെസ്പാച്ചിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കാന്‍ രൂപികരിച്ച കമ്മീഷന്‍ ?
രാഷ്ട്ര പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ
മണ്ഡൽ കമ്മീഷൻ രൂപീകരിച്ച പ്രധാനമന്ത്രി ആര്?
വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?