Challenger App

No.1 PSC Learning App

1M+ Downloads
കൃഷി ആരംഭിച്ച ആദ്യകാലങ്ങളിൽ മനുഷ്യർ പ്രയോജനപ്പെടുത്തിയ പ്രധാന ഘടകങ്ങൾ ഏതെല്ലാം ?

Aഇരുമ്പ് ഉപകരണങ്ങളും മൃഗങ്ങളും

Bഭൂമിയും മനുഷ്യാധ്വാനവും

Cനദികളും വനങ്ങളും

Dവിളകളും വളങ്ങളും

Answer:

B. ഭൂമിയും മനുഷ്യാധ്വാനവും

Read Explanation:

  • ഭൂമി, മനുഷ്യാധ്വാനം എന്നി ഘടകങ്ങളാണ് ആദ്യകാലത്ത് കാർഷികോൽപാദനത്തിനായി മനുഷ്യർ പ്രയോജനപ്പെടുത്തിയിരുന്നത്.

  • ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും, ഭൂമി കൃഷി യോഗ്യമാക്കുന്നതിനും അക്കാലത്ത് കൂടുതൽ അധ്വാനം വേണ്ടിവന്നിരുന്നു.

  • കാലക്രമേണ ഇരുമ്പിൽ നിർമ്മിച്ച മൂർച്ചയുള്ളതും ഉറപ്പുള്ളതുമായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ പ്രദേശങ്ങൾ കൃഷി യോഗ്യമാക്കി.

  • ഇത് ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കാൻ സഹായിച്ചു.


Related Questions:

സേവനമേഖല" എന്നറിയപ്പെടുന്ന സാമ്പത്തിക മേഖല ഏത്?
താഴെപ്പറയുന്നവയിൽ ഏത് പ്രാഥമിക മേഖലയിലുൾപ്പെടുന്നത് ഏത് ?
പ്രാഥമിക മേഖലയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന മേഖലയെ എന്താണ് വിളിക്കുന്നത്?
ഉൽപാദനപ്രക്രിയയിൽ തൊഴിലാളികൾ അധ്വാനശേഷി ഉപയോഗിക്കുന്നതിനെ എന്തെന്ന് വിളിക്കുന്നു.
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?