Challenger App

No.1 PSC Learning App

1M+ Downloads

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ

  1.  വൈദ്യസഹായത്തിന്റെ അപര്യാപ്തത
  2.  ശുചിത്വത്തിന്റെ അഭാവം
  3.  നിരക്ഷരത

AA യും B യും ശരി

BA യും C യും ശരി

Cഎല്ലാം തെറ്റ്

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന ജനനനിരക്കും ഉയർന്ന മരണ നിരക്കും ആയിരുന്നു


Related Questions:

രാജസ്ഥാനിലെ സ്ത്രീ സാക്ഷരതാ നിരക്ക് ശതമാനം
എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് ?
TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?
2025 സെപ്റ്റംബറിൽ മേഘാലയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ മലയാളി?
2011 ലെ സെൻസസ് പ്രകാരം 6 വയസ്സ് വരെയുള്ള കുട്ടികളുടെ ലിംഗാനുപാതം (പെൺകുട്ടി / ആൺകുട്ടി എന്ന തോതിൽ)