Challenger App

No.1 PSC Learning App

1M+ Downloads
കോത്താരി കമ്മീഷൻ റിപോർട്ടിലെ മുഖ്യ ശിപാർശകൾ ഇവയിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു?

Aവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലീകരണവും,വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തലും

Bവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം

Cവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണം

Dവിദ്യാഭ്യാസ നയങ്ങളുടെയും ഭരണത്തിന്റെയും കേന്ദ്രീകരണം

Answer:

A. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലീകരണവും,വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തലും

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

Find the correct statement among the following statements regarding NSSSF in Creation of Knowledge, one of the 5 Key Aspects of NKC.

  1. The Chairman , Vice-Chairman and members of the Governing Board should be appointed by the Prime Minister
  2. The Governing Board of the Foundation should have a Chairman, a Vice-Chairman and 8-10 members.
  3. The Chairmanship and Vice-Chairmanship of NSSSF should rotate between the sciences and the social sciences
    വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?
    ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
    വിദ്യാർത്ഥികൾക്ക് "No To Drugs പ്രതിജ്ഞ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ?
    കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത് ആര് ?