Challenger App

No.1 PSC Learning App

1M+ Downloads

വേവൽ പ്ലാനിലെ പ്രധാന നിർദേശങ്ങൾ :

  1. ഹിന്ദു - മുസ്ലിം തുല്യ പ്രാധാന്യം ഉള്ള ഒരു ഇടക്കാല ഗവണ്മെന്റ്റിനെ തിരഞ്ഞെടുക്കും 
  2. പ്രതിരോധം  ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും ഭരണസ്വാതന്ത്ര്യം ഇടക്കാല സർക്കാരിന് നൽകും 
  3.   വകുപ്പുകളിൽ ഇടപെടാനുള്ള അധികാരം ഗവർണർ ജനറലിനും മുഖ്യ സൈന്യാധിപനിലും  മാത്രമായി ചുരുങ്ങും 

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Di, iii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ⋇ വേവൽ  പ്ലാൻ പ്രഖ്യാപിച്ച  വൈസ്രോയി  -  വേവൽ പ്രഭു


    Related Questions:

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

    1. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുദ്രാവാക്യമാണ്.
    2. ജാലിയൻവാലാബാഗ് ദുരന്തം നടന്നത് 1921 ഏപ്രിൽ 13 നാണ്
    3. 1948 ജനുവരി 20-ന് ഗാന്ധിജിയുടെ നേരെ ഒരു വധശ്രമം നടന്നു.
    4. രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്റ്റംബറിൽ ലണ്ടനിൽ വെച്ച് നടന്നു.
      Who was appointed as the chairman of the Royal Commission on Decentralization in 1907, which furthered local self-governance reforms in India?
      ജൂൺ പദ്ധതി,ബാൾക്കൻ പദ്ധതി ,ഡിക്കി ബോർഡ് പദ്ധതി എന്നീ പേരുകളിൽ അറിയപ്പെട്ട മൗണ്ട് ബാറ്റൻ പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത് എന്നാണ് ?
      Which of the following is NOT the provision of the Government of India Act, 1858?
      In which year was Wavell plan introduced?