App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിലെ ജൂത വ്യപാര സംഘങ്ങളെ അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aഅഞ്ചുവണ്ണം

Bമണിഗ്രാമം

Cവാളഞ്ചിയർ

Dനാനാദേശികൾ

Answer:

A. അഞ്ചുവണ്ണം


Related Questions:

മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മലയാളഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷ ശൈലി ?
ചെപ്പേടുകൾ ആലേഖനം ചെയ്തിരിക്കുന്ന പ്രതലം :
അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :
' ശങ്കരനാരായണീയം ' രചിച്ചത് ആരാണ് ?
പുത്തൻ പാന രചിച്ചത് :