Challenger App

No.1 PSC Learning App

1M+ Downloads

ബംഗാളിൽ നെയ്ത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ ഏവ :

  1. അസംസ്കൃതവസ്തുവായ പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു.
  2. ബ്രിട്ടനിലെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു.
  3. ഇന്ത്യൻ നിർമ്മിത തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി.

    Aഇവയെല്ലാം

    Biii മാത്രം

    Cii മാത്രം

    Di, ii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ബ്രിട്ടീഷ് ഭരണം ബംഗാളിൽ

    image.png

    • ബംഗാൾ കീഴടക്കിയതോടെ കമ്പനിയുടെ ശ്രദ്ധ സമ്പന്നമായ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു.

    • ബംഗാളിലെ മണ്ണ് പരുത്തി, ചണം, നീലം എന്നിവ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമാണെന്ന് കമ്പനി കണ്ടെത്തി.

    • പരമ്പരാഗതമായി ഭക്ഷ്യവിളകൾ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന കൃഷിയിടങ്ങൾ പരുത്തിയുടെയും ചണത്തിന്റെയും നീലത്തിന്റെയും തോട്ടങ്ങളായി മാറി.

    ബംഗാളിൽ നെയ്ത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ

    • അസംസ്കൃതവസ്തുവായ പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു.

    • ബ്രിട്ടനിലെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു.

    • ഇന്ത്യൻ നിർമ്മിത തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി.


    Related Questions:

    Who won the Battle of Buxar?
    ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
    Who among the following called the Movements of Gandhiji as ‘Political Blackmail’?
    Haji Shahariyathulla and his followers found the movement:
    The Anarchical and Revolutionary Crime Act (1919) was popularly known as the: