App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനുമായി പ്രവർത്തിച്ചിരുന്ന സന്നദ്ധ സംഘടനകളെ എന്താണ് വിളിച്ചിരുന്നത്?

Aകോൺഗ്രസ് സമിതികൾ

Bസ്വദേശി സമിതികൾ

Cദേശീയ സമിതികൾ

Dസേവാ സംഘം

Answer:

B. സ്വദേശി സമിതികൾ

Read Explanation:

  • സ്വദേശി പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ജനങ്ങളെ സംഘടിപ്പി ക്കാനുമായി പ്രവർത്തിച്ചിരുന്ന സന്നദ്ധ സംഘടനകളാണ് സ്വദേശി സമിതികൾ.

  • അശ്വിനി കുമാർ ദത്ത് രൂപീകരിച്ച സ്വദേശി ബാന്ധബ് സമിതി ഇതിൽ പ്രധാനപ്പെട്ടതായിരുന്നു


Related Questions:

ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആരാണ്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരായിരുന്നു?
ഗദർ പാർട്ടിയുടെ സ്ഥാപകൻ ആര്?
പണ്ഡിത രമാബായി സ്ഥാപിച്ച സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായുള്ള സംഘടന ഏതാണ്?
സ്വദേശി സ്റ്റോർ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ്?