Challenger App

No.1 PSC Learning App

1M+ Downloads
1 m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതിചെയ്യുന്ന 200 g മാസുള്ള ഒരു പുസ്തകത്തിന്റെ സ്ഥിതികോർജം എത്രയായിരിക്കും ?

A20 J

B10 J

C5 J

D2 J

Answer:

D. 2 J

Read Explanation:

Answer

m = 200 g = 0.2 kg

g = 10 m/s²

h = 1m

U = m g h

= 0.2 × 10 × 1

= 2 J


Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.

2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.

3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല

എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?
Which instrument is used to measure altitudes in aircraft?
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ?
പൂർണ്ണമായ റെക്റ്റിഫിക്കേഷനായി (Full-wave Rectification) സാധാരണയായി എത്ര ഡയോഡുകൾ ആവശ്യമാണ്?