Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു പേനയ്ക്ക് 9 രൂപ 50 പൈസാ നിരക്കിൽ ഒരു ഡസൻ പേനയുടെ വില എന്തായിരിക്കും?

A67 രൂപ

B95 രൂപ

C76 രൂപ

D114 രൂപ

Answer:

D. 114 രൂപ

Read Explanation:

ഒരു പേനയുടെ വില= 9.50 ഒരു ഡസൻ (12) പേനയുടെ വില = 12 × 9.50 = 114.00


Related Questions:

ഒരു സാധനം 400 രൂപയ്ക്ക് വാങ്ങി 320 രൂപയ്ക്ക് വിറ്റാൽ ഉണ്ടാകുന്ന നഷ്ടം എത്ര ശതമാനം ?
നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?
2500 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റപ്പോൾ 20% ലാഭം കിട്ടി.എങ്കിൽ വാങ്ങിയ വില എത്ര?
If the selling price of five Bluetooth devices is ₹14,430 after allowing a discount of 26% on the marked price, then the marked price of one device is:
The average of 13 numbers is 70. The average of the first five numbers is 60. The average of the next five numbers is 25 % higher than the average of the first five numbers. The 11th number is 6 less than the 13th number, and the 12th number is 4 greater than the 13th number. What is the average of the 11th and 12th numbers?