Challenger App

No.1 PSC Learning App

1M+ Downloads
810 kg/𝑚^3 സാന്ദ്രതയുള്ള ഒരു ദ്രാവകത്തിന്‍റെ ആപേക്ഷിക സാന്ദ്രത എത്രയായിരിക്കും ?

A0.81

B0.081

C81

D8.1

Answer:

A. 0.81

Read Explanation:

ദ്രാവകത്തിന്‍റെ സാന്ദ്രത = 810 kg/𝑚^3

ജലത്തിന്‍റെ സാന്ദ്രത        = 1000 Kg /m^3

ആപേക്ഷിക സാന്ദ്രത    = ദ്രാവകത്തിന്‍റെ സാന്ദ്രത / ജലത്തിന്‍റെ സാന്ദ്രത

                                               =    810 kg/𝑚^3 /  1000 Kg /m^3    

                                               =    0.81

                            


Related Questions:

ധവളപ്രകാശത്തിന്റെ സ്പെക്ട്രം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന് ഉദാഹരണം ഏതാണ്?
അതിചാലകതയുടെ (Superconductivity) പ്രധാന സവിശേഷതകളിൽ ഒന്നാണ്?
സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന (ωt + φ) ചലനത്തിന്റെ എന്താണ്?
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
താഴെ പറയുന്നതിൽ ഏത് സാഹചര്യത്തിലാണ് കോണീയ ആക്കം സംരക്ഷിക്കപ്പെടാത്തത്?