Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും ?

A321207866

B321207876

C32127976

D321207856

Answer:

B. 321207876

Read Explanation:

32124 × 9999 = 32124(10000 - 1) = 321240000 - 32124 = 321207876


Related Questions:

അക്കങ്ങൾ ആവർത്തിക്കാതെ 1, 2, 3, 4, 5 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ ഉണ്ടാക്കാൻ കഴിയും

Express the following as a vulgar fraction.

image.png
തുടർച്ചയായ മൂന്ന് ഒറ്റ പൂർണ്ണസംഖ്യകളിൽ ആദ്യത്തേതിന്റെ നാലിരട്ടി, മൂന്നാമത്തേതിന്റെ ഇരട്ടിയേക്കാളും 6 കൂടുതലാണ്. രണ്ടാമത്തെ പൂർണ്ണസംഖ്യ എന്താണ്?
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത്?