Challenger App

No.1 PSC Learning App

1M+ Downloads
201 മുതൽ 300 വരെയുള്ള സംഖ്യകളുടെ ആകെത്തുക എന്തായിരിക്കും?

A20550

B25050

C25500

D20055

Answer:

B. 25050

Read Explanation:

1 മുതൽ 300 വരെയുള്ള സംഖ്യകളുടെ തുക = n/2 × (2a+ (n-1)d) = 300/2 × (2 + 299×1) = 150 ×(301) = 45150 1 മുതൽ 200 വരെയുള്ള സംഖ്യകളുടെ തുക = 200/2 × (2 + (199)×1) = 100 × 201 = 20100 201 മുതൽ 300 വരെയുള്ള സംഖ്യകളുടെ തുക = 45150 - 20100 = 25050 Or 201 മുതൽ 300 വരെയുള്ള സംഖ്യകളുടെ തുക = n/2 × (X1 + X2) = 100/2 × ( 201 + 300) = 50 × (501) = 25050


Related Questions:

11000\frac{1}{1000} ന്റെ ദശാംശ സംഖ്യാ രൂപം
(1.25 - 0.25)/(1.25 +0.75) = ?

18.9 + 5.7 − 12.8 − 4.6 = _____ ?

The fraction equivalent to 0.474747... is:
image.png