5 Ω, 10 Ω, 15 Ω എന്നീ പ്രതിരോധകങ്ങൾ ശ്രേണിയിൽ ബന്ധിപ്പിച്ചാൽ ആകെ പ്രതിരോധം എത്രയായിരിക്കും?A10 ΩB15 ΩC30 ΩD30/11 ΩAnswer: C. 30 Ω Read Explanation: ശ്രേണി ബന്ധനത്തിൽ ആകെ പ്രതിരോധം വ്യക്തിഗത പ്രതിരോധകങ്ങളുടെ തുകയായിരിക്കും:Req=R1+R2+R3=5Ω+10Ω+15Ω=30Ω Read more in App