Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു കോശത്തിലെ റൈബോസോമുകൾ നശിച്ചാൽ എന്തു സംഭവിക്കും?

Aകൊഴുപ്പ് സംഭരിക്കപ്പെടില്ല

Bപ്രോട്ടീൻ നിർമ്മാണം നടക്കില്ല

Cഎ.റ്റി.പി നിർമ്മാണം നടക്കില്ല

Dകാർബൺ സ്വാംശീകരണം നടക്കില്ല

Answer:

B. പ്രോട്ടീൻ നിർമ്മാണം നടക്കില്ല

Read Explanation:

റൈബോസോമുകൾ കോശത്തിലെ പ്രോട്ടീൻ നിർമ്മാണശാലകളാണ്. ഇവയെ 'പ്രോട്ടീൻ ഫാക്ടറികൾ' എന്നും അറിയപ്പെടുന്നു.


Related Questions:

റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരി ക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
സീലിയയും, ഫ്ലജല്ലവും രൂപീകരിക്കുന്നതിന് പങ്ക് വഹിക്കുന്നത് :
കോശത്തിലെ ഏതു ഘടനയെയാണ് അതിൻ്റെ പവർഹൗസ് എന്നു വിളിക്കുന്നത്?
A set of diploid structures is

ചേരുംപടി ചേർത്ത് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക.