Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ ഗേറ്റിനരികെ വില്പനക്ക് തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂട്ടികൾ വാങ്ങിക്കഴിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും?

Aകച്ചവടക്കാരനെ അവിടെനിന്ന് വിരട്ടിയോടിക്കും

Bപ്രിൻസിപ്പാലിനെ വിവരമറിയിക്കും

Cകുട്ടികൾക്ക് മാത്യപരമായ ശിക്ഷനല്കും

Dസ്കൂൾ അസംബ്ലിയിൽ ഇത്തരം ശീലങ്ങളുടെ ദൂഷ്യവശത്തെക്കുറിച്ച് വിശദീകരിക്കും

Answer:

D. സ്കൂൾ അസംബ്ലിയിൽ ഇത്തരം ശീലങ്ങളുടെ ദൂഷ്യവശത്തെക്കുറിച്ച് വിശദീകരിക്കും


Related Questions:

പരമാണു സിദ്ധാന്തം ഉന്നയിച്ച പുരാതന ഭാരത ധാർശനികൻ?
Students overall development is emphasize in
Participatory approach of child rearing where children are helped by parents/teachers on taking decisions about various things:
How many focus areas are in KCF 2023?
അന്വേഷണ ഉദ്ദേശ്യങ്ങൾ പഠിതാവിൽ വളർത്തുന്നത് ?